Site iconSite icon Janayugom Online

അട്ടപ്പാടിയിൽ കോളജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു

അട്ടപ്പാടി ഭൂതിവഴിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു. അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരുക്ക്. ഏരിയസ് കോളജിന്റെ ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആരുടെയും പരുക്ക് ഗുരുതരമല്ല.

eng­lish summary;College bus col­lid­ed with KSRTC in Attapadi
you may also like this video;

Exit mobile version