Site icon Janayugom Online

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പരാതി

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ റ​ഗ്ബി പ​രി​ശീ​ല​ക​ന്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​പ​റമ്പ് സ്വ​ദേ​ശി​യാ​യ കോ​ച്ചി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് കസ്റ്റഡിയിലെടുത്തു. 

മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ റ​ഗ്ബി പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം കോ​ച്ച്‌ 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ വ​ച്ചു ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്നു പോ​ലീ​സ് കോ​ച്ചി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കോ​ച്ച്‌ പറയുന്നത്.
eng­lish summary;Complaint of molesta­tion of a minor girl
you may also like this video;

Exit mobile version