Site icon Janayugom Online

പരാതികളും നിർദേശങ്ങളും നേരിട്ട് പറയാം; ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന്

G R Anil

ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് (മാർച്ച് 5) ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ,അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ അറിയിക്കാം.വിളിക്കേണ്ട നമ്പർ: 8943873068. 

Eng­lish Summary:Complaints and sug­ges­tions can be made direct­ly; Food Min­is­ter’s month­ly phone-in event today

You may also like this video:

Exit mobile version