Site icon Janayugom Online

സഖാവ് ജനയുഗം ചന്ദ്രൻ അന്തരിച്ചു

സഖാവ് ജനയുഗം ചന്ദ്രൻ അന്തരിച്ചു. 86 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് കോട്ടയം കാരാപ്പുഴ, ഭീമൻപടിക്കലുള്ള വീട്ടു വളപ്പില്‍ നടക്കും. ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ജനയുഗം ചന്ദ്രൻ എന്ന കെ എൻ ചന്ദ്രൻ. ഭാര്യ ഗംഗ 

Eng­lish Summary:Comrade Janayu­gom Chan­dran passed away

You may also like this video

Exit mobile version