Site icon Janayugom Online

ഗോവയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

ഗോവയില്‍ നിലവില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 20 സീറ്റുകളില്‍ കോണ്‍ഗ്രസും 15 സീറ്റുകളില്‍ ബിജെപിയും മുന്നേറുകയാണ്. അധികാരത്തില്‍ ആര് വരുമെന്നതില്‍ വ്യക്തതയില്ല.

2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു.

രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. എംജിപി മൂന്ന്, ജിഎഫ്പി മൂന്ന്, എന്‍സിപി ഒന്ന്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില.

eng­lish sum­ma­ry; Con­gress lead in Goa

you may also like  this video;

Exit mobile version