Site icon Janayugom Online

ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
കര്‍ണാടകയിലെ ര്‍വാഡിലെ പ്രാദേശിക നേതാവായ മനോജ് കര്‍ജാഗിയാണ് അറസ്റ്റിലായത്.

മനോജിന്റെ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യനായ പ്രവര്‍ത്തിച്ചിരുന്ന യുവതിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. ശനിയാഴ്ച സ്ഥാപനത്തിലെത്തിയ മനോജ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നോര്‍ത്ത് വെസ്റ്റ് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഡയറക്ടറായിരുന്നു അറസ്റ്റിലായ മനോജ്.

Eng­lish Summary:congress leader arrest­ed for rap­ing beau­ti­cian woman

You may also like this video

Exit mobile version