Site icon Janayugom Online

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ലഖിംപൂര്‍ സംഭവം ഒഴിവാക്കുന്നത് ബിജെപിയെ സംരക്ഷിക്കാൻ: പ്രശാന്ത് ഭൂഷണ്‍

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ബിജെപി അനുകൂല നിലപാടാണ് പ്രചരിപ്പിക്കുന്നതെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍. ബിജെപി നേതാവിനൊപ്പം എന്‍ സി ബി കപ്പലില്‍ റെയ്ഡ് നടത്തി ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ്‌ ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാകാം. 

ലഖിംപൂര്‍ കര്‍ഷക കൊലപാതകം വിട്ട് ദേശീയ മാധ്യമങ്ങള്‍ എന്‍ സി ബി അറസ്റ്റിനു പിന്നാലെ പോയി. കര്‍ഷക കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

Eng­lish Sum­ma­ry : cor­po­rate media becom­ing pro bjp says prashant bhushan

You may also like this video :

Exit mobile version