Site icon Janayugom Online

സൗദിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു

സൗദിയില്‍ കോവിഡ് വ്യാപനം കുത്തനെ കുറയുന്നു. രോഗബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടിയില്‍ 664 ആയി. നിലവില്‍ 1,409 പേര്‍ രോഗമുക്തി നേടി. അതേസമയം കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 7,43,205 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Eng­lish Summary:covid cas­es are declin­ing sharply in Sau­di Arabia
You may also like this video

Exit mobile version