Site icon Janayugom Online

ഇറ്റലിയില്‍ നിന്ന് അമൃത്‌സറിലെത്തിയ 173 യാത്രകാര്‍ക്ക് കോവി‍ഡ്

ഇറ്റലിയിലെ റോമില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അമൃത്‌സറിലെത്തിയ 173 യാത്രകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.
ഒമിക്രോണ്‍ വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ഹൈറിസ്ക് പട്ടികയിലുള്ള രാജ്യത്ത് നിന്നെത്തുന്ന കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ENGLISH SUMMARY:Covid for 173 pas­sen­gers arriv­ing in Amrit­sar from Italy
You may also like this video

Exit mobile version