Site icon Janayugom Online

ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ല്‍ എ​ട്ട് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ 20 പേ​ര്‍​ക്ക് കോവിഡ്

ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ല്‍ എ​ട്ട് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ 20 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ അ​ട​ച്ചു. നിലവില്‍ രോ​ഗി​ക​ളെ ബാ​ധി​ക്കാ​ത്ത​വി​ധ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ചി​കി​ത്സ മാ​ത്ര​മു​ള്ള രോ​ഗി​ക​ള്‍​ക്ക് മാ​ത്രം ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യാ​ന്‍ അ​നു​മ​തി ന​ല്‍​കാനാണ് തീരുമാനം. 

ENGLISH SUMMARY:Covid for 20 peo­ple, includ­ing eight doc­tors, at Sree Chi­tra Hospital
You may also like this video

Exit mobile version