Site icon Janayugom Online

ബംഗളുരുവിൽ 60 വിദ്യാർത്ഥികൾക്ക് കോവിഡ്

ബംഗളുരുവിൽ ഒരു കോളജിലെ 60 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർത്ഥികളെ ഹോസ്റ്റലുകളിൽ ക്വാറൻ്റൈൻ ചെയ്തിരിക്കുകയാണ്. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് തുടങ്ങിയത്.

Eng­lish sum­ma­ry; covid for 60 stu­dents in Bangaluru

You may also like this video;

Exit mobile version