World വാക്സിന് തീര്‍ന്നു; ആദ്യ ഡോസിന്റെ കുത്തിവെയ്പ് മുടങ്ങി യുഎസ്- ജര്‍മന്‍ കമ്പനിയായ ഫൈസര്‍— ബയോ എന്‍ടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിന്റെ സ്റ്റോക്ക്
Latest News സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ അഗ്നിബാധ; തീയണയ്ക്കാൻ ശ്രമം തുടരുന്നു കോവിഷില്‍ഡ് വാക്സിൻ ഉത്പാദകരയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുനെയിലെ പ്ലാന്റില്‍ തീപിടുത്തം.
India ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്യും ഇന്ത്യയിൽ നിന്നും ആറ് രാജ്യങ്ങളിലേക്കുള്ള കൊറോണ പ്രതിരോധ വാക്സിൻ കയറ്റുമതി ഇന്ന് ആരംഭിക്കും.
India പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കും രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ
India വാക്സിനേഷൻ മന്ദഗതിയിൽ രാജ്യത്ത് പ്രതീക്ഷിച്ച വേഗത കൈവരിക്കാനാകാതെ കോവിഡ് വാക്സിനേഷൻ നടപടികൾ. നിലവിൽ 6.31 ലക്ഷത്തോളം
covid കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവര്ത്തകൻ മരിച്ചു കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവര്ത്തകൻ മരിച്ചു. തെലങ്കാനയിലാണ് സംഭവം നടന്നത്. വാക്സിൻ സ്വീകരിച്ച്
Kerala ഭൂട്ടാന് ഇന്ത്യയുടെ സമ്മാനം; 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനുകൾ കയറ്റി അയച്ചു ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സമ്മാനമായി നൽകി ഇന്ത്യ. ഭൂട്ടാനിലെ
India രണ്ട് വാക്സിനുകളും സുരക്ഷിതം; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഉപയോഗിക്കാൻ അനുമതി നല്കിയ രണ്ട് വാക്സിനുകളും സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍.
India രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍ വാക്സിൻ സ്വീകരിക്കരുതെന്ന് ഭാരത് ബയോടെക്ക് രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍ കോവാക്സിൻ സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി ഭാരത് ബയോടെക്. നേരത്തെ
covid കോവിഡ് വാക്സിനെടുത്ത 51 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഡല്‍ഹിയില്‍ ആദ്യദിനം കോവിഡ് വാക്സിനെടുത്ത 51 പേര്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതായി