Site icon Janayugom Online

കോവിഡ് നിയന്ത്രണങ്ങള്‍: ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ നാലും പാലക്കാട് ഡിവിഷനിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.

Eng­lish Sum­ma­ry: covid restric­tions: 12 trains can­celed on Sat­ur­day and Sunday

You may like this video also

Exit mobile version