രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര്‍ മരിച്ചു. 2,563 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന രോഗ ബാധിതരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.8 ശതമാനം വര്‍ധനയാണ് ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66, പ്രതിവാര പോസിറ്റിവിറ്റി 0.61 ശതമാനം ആയി ഉയര്‍ന്നു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നതടക്കം നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
English Summary: Covid rises again to over three thousand patients
You may like this video also