Site icon Janayugom Online

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കോ​വി​ഡ് പടരുന്നു

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കോ​വി​ഡ് പ​ട​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ 13 ഡോ​ക്ട​ർ​മാ​ർ​ക്കും 10 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ഡോ​ക്ട​ർ​മാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം പി​ടി​പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അധികൃതർ.

നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​രി​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തോ​ടെ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പ​ടെ​യു​ള്ള ചി​കി​ത്സ​ക​ൾ മു​ട​ങ്ങി​യി​രു​ന്നു. എ​ട്ട് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ 20 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥിരീകരിച്ചത്.

eng­lish sum­ma­ry; covid spread in Kala­massery Med­ical College

you may also like this video;

Exit mobile version