Site icon Janayugom Online

കോവിഡ്: തിരുവനന്തപുരം ആര്‍സിസിയില്‍ കര്‍ശന നിയന്ത്രണം

RCC

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററി(ആര്‍സിസി) ല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ശ്രീചിത്രയിലെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് തീരുമാനം. ഒരാള്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശിക്കാനാകുക.

Eng­lish Sum­ma­ry: covid: Strict con­trol in Thiru­vanan­tha­pu­ram RCC

You may like this video also

Exit mobile version