Site icon Janayugom Online

ജപ്പാനില്‍ ഞായറാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

japan

ജപ്പാനില്‍ ഞായറാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജാപ്പനീസ് പ്രധാനമന്തി ഫ്യൂമിയോ കിഷിദ അറിയിച്ചു. നാളെ മുതല്‍ ഈ മാസം 31 വരെ ഹിരോഷിമ, യമാഗുച്ചി, ഒകിനാവ എന്നിവിടങ്ങളില്‍ കര്‍ശനമായ കൊറോണ വൈറസ് വിരുദ്ധ നടപടികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിനു ശേഷം ആദ്യമായി പ്രതിദിനം 4,000‑ത്തിലധികം പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

Eng­lish Sum­ma­ry: Covid tight­ens con­trols in Japan from Sunday

You may like this video also

Exit mobile version