Site icon Janayugom Online

രാജ്യത്ത് 18,132 പുതിയ കോവിഡ് രോഗികള്‍; 21,563 രോഗമുക്തര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21,563 പേര്‍ രോഗമുക്തി നേടി. 193 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,50,782 കടന്നു. 2,27,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,93,478 പേര്‍ ആകെ രോഗമുക്തരായി. 95,19,84,373 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:Covid updates 11-10-2021
You may also like this video

Exit mobile version