കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് മറ്റൊരു നാഴികക്കല്ലുകൂടി. കോവിഡ് വാക്സിനേഷന് 200 കോടിയിലേക്ക് എത്തിയതായി ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യ പറഞ്ഞു. 199 കോടി 71 ലക്ഷം വാക്സിന് ഡോസില്‍ നിന്ന് 200 കോടിയിലേക്ക് കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
2021 ജനുവരി 16നാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും വിതരണം ചെയ്തു തുടങ്ങിയത്.
English Summary:Covid vaccination to 200 crores
You may also like this video