Site iconSite icon Janayugom Online

കോവിഡ്: വിപ്രൊ ആഗോളതലത്തില്‍ അടച്ചുപൂട്ടുന്നു

wiprowipro

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ ആഗോളതലത്തിലുള്ള എല്ലാ ശാഖകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി വിപ്രൊ അറിയിച്ചു. അടുത്ത നാലാഴ്ചത്തേക്കാണ കമ്പനി അടച്ചുപൂട്ടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിട ബംഗളൂരുവിലെ കോവിഡ് ഒരാഴ്ചയ്ക്കിടെ അരലക്ഷം കടന്നു. ജനുവരി അഞ്ച് മുതല്‍ 11 വരെ 50000ത്തോളം പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതേകാലയളവില്‍ 16 മരണങ്ങളും സ്ഥിരീകരിച്ചു.

Eng­lish Sum­ma­ry: Covid: Wipro is clos­ing globally

You may like this video also

Exit mobile version