Site iconSite icon Janayugom Online

ബംഗാളില്‍ മൂന്ന് സീറ്റുകളില്‍ സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ മൂന്ന് സീറ്റുകളില്‍ സിപിഐ മത്സരിക്കും. 42 മണ്ഡലങ്ങളില്‍ 13 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇടതു മുന്നണി പ്രഖ്യാപിച്ചു. മേധിനിപൂർ ലോക്‌സഭാ മണ്ഡലത്തില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി ബിപ്ലബ് ഭട്ട് സ്ഥാനാര്‍ത്ഥിയാകും. സിപിഐ(എം) 13, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്‌പി ഒന്ന് വീതം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 

Eng­lish Summary:CPI in three seats in Bengal
You may also like this video

Exit mobile version