Site iconSite icon Janayugom Online

സിപിഐ സംസ്ഥാന നേതൃ യോഗങ്ങള്‍ എട്ടിന്

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ എട്ടിന് ഞായറാഴ്ച നടക്കും. സെക്രട്ടേറിയറ്റ് രാവിലെ ഒമ്പതിനും എക്സിക്യൂട്ടീവ് 11നും കൗണ്‍സില്‍ ഉച്ച കഴിഞ്ഞ് മൂന്നിനും ചേരുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

Exit mobile version