Site iconSite icon Janayugom Online

സിപിഐ കൂടല്‍ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

സിപിഐ കൂടൽ മണ്ഡലം സമ്മേളനം പൊതു സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ജില്ലാ കൗൺസിൽ അംഗങ്ങളായ മങ്ങാട് സുരേന്ദ്രൻ, മിനി മോഹൻ,അഡ്വ കെ എൻ സത്യാനന്ദപണിക്കർ, കൂടൽ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ സുഭാഷ് കുമാർ, റ്റി തുളസീധരൻ, ബി രാജേന്ദ്രൻ പിള്ള,എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി എ കെ ദേവരാജൻ,എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്, എ ഐ കെ എസ് മണ്ഡലം സെക്രട്ടറി കെ സേതുകുമാർ,എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ആർ ഹനീഷ്,ബി കെ എം യു മണ്ഡലം സെക്രട്ടറി എ എൻ കൃഷ്ണൻ കുട്ടി,മഹിളാ സംഘം മണ്ഡലം സെക്രട്ടറി മഞ്ജു ബിനു,എ ഐ ഡി ആർ എം മണ്ഡലം സെക്രട്ടറി സതീഷ് എസ് ലാൽ, ഷാജഹാൻ , എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി അശ്വിൻ എസ് തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version