സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ 15, 16 തീയതികളില്‍ നടക്കും. 15ന് രാവിലെ പത്തിന് എംഎന്‍ സ്മാരകത്തില്‍ എക്സിക്യൂട്ടീവ് യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം 16നും തുടരും.
സിപിഐ യോഗങ്ങള്‍ 15, 16 തീയതികളില്‍

