Site icon Janayugom Online

സിപിഐ ദേശീയ കൗണ്‍സില്‍ യോഗം മാറ്റി

ഈ മാസം അവസാനം കോയമ്പത്തൂരില്‍ ചേരുവാന്‍ തീരുമാനിച്ച സിപിഐ ദേശീയ കൗണ്‍സില്‍ യോഗം മാറ്റിവച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് നിയമസഭാ തെര‍ഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം മാറ്റിയത്. മറ്റൊരു തീയതിയില്‍ ദേശീയ എക്സിക്യൂട്ടീവ് ഓണ്‍ലൈനായി യോഗം ചേരും.

ENGLISH SUMMARY:CPI Nation­al Coun­cil meet­ing postponed
You may also like this video

Exit mobile version