ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ഇന്നലെ തുടക്കമായി. എക്‌സിക്യൂട്ടീവ് യോഗം ഇന്നും തുടരും. ശേഷം 13, 14, 15 തിയതികളിലായി ദേശീയ കൗണ്‍സിലും യോഗം ചേരും.
English Summary: CPI national executive meeting started
You may also like this video