വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ ആദ്യഗഡുവായി ഒരു കോടി രൂപ നല്‍കി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, ജെ ചിഞ്ചുറാണി തുടങ്ങിയവർ സംബന്ധിച്ചു.
You may also like this video