വിവിധ ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും ചെയര്‍മാന്മാരായി സിപിഐ പ്രതിനിധികളെ നിശ്ചയിച്ചു. ടി വി സ്മാരകത്തില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍മാന്മാരെ നിശ്ചയിച്ചത്.
കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍— പി മുത്തുപാണ്ടി(ഇടുക്കി), പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍— ഒ പി എ സലാം(കോട്ടയം), സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍— കെ ശിവശങ്കരന്‍ നായര്‍ ( കൊല്ലം), കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍— കെ പി സുരേഷ് രാജ് (പാലക്കാട്), നാളികേര വികസന കോര്‍പ്പറേഷന്‍— എം നാരായണന്‍ (കോഴിക്കോട്), കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍— പി വി സത്യനേശന്‍ (ആലപ്പുഴ), ഹോര്‍ട്ടി കോര്‍പ്- എസ് വേണുഗോപാല്‍ (കൊല്ലം), ഓയില്‍ പാം ഇന്ത്യ- എം വി വിദ്യാധരന്‍ (പത്തനംതിട്ട), കേരഫെഡ്- വി ചാമുണ്ണി( പാലക്കാട്), മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ — കമലാസദാനന്ദന്‍( എറണാകുളം), കേരള പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേനഷന്‍— ടി കൃഷ്ണന്‍ (കാസര്‍കോട്), കേരള ഫീഡ്സ് — കെ ശ്രീകുമാര്‍(തൃശൂര്‍), കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്- പിപി സുനീര്‍ (മലപ്പുറം), സിഡ്കോ- സി പി മുരളി(കണ്ണൂര്‍), ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്- വി പി ഉണ്ണികൃഷ്ണന്‍(തിരുവനന്തപുരം)
ENGLISH SUMMARY:CPI representatives as chairman of boards and corporations
You may also like this video