സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ‘നവോത്ഥാന കാലത്തെ സ്ത്രീ മുന്നേറ്റങ്ങള്‍’ എന്ന വിഷയത്തില്‍ ഇന്ന് കന്യാകുളങ്ങരയില്‍ പ്രഭാഷണം സംഘടിപ്പിക്കും. വൈകിട്ട് നാല് മണിക്ക് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. പി വസന്തം പ്രഭാഷണം നടത്തും. തുടര്‍ന്ന് നാടകം ‘കളിയാട്ടം’ അരങ്ങേറും.
English Summary: cpi state conference
You may also like this video