Site icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം: വനിതാസംഗമം ഇന്ന്

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഭാഗമായുള്ള വനിതാസംഗമം ഇന്ന് നടക്കും. വൈകിട്ട് നാലിന് ഗാന്ധിപാര്‍ക്കിലെ കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ഡോ. ആര്‍ ലതാദേവി പ്രഭാഷണം നടത്തും. തുടര്‍ന്ന് ജയചന്ദ്രന്‍ കടമ്പനാടിന്റെ നാടന്‍പാട്ട് അവതരണം.

 

Eng­lish Sum­ma­ry: cpi state conference
You may also like this video

Exit mobile version