Site icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; കാർഷിക സെമിനാർ ഇന്ന്

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കാർഷിക മേഖലയിലെ പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് ആര്യനാട് ജങ്ഷനിൽ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യമന്ത്രി ജി ആർ അനിൽ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ, ജി സ്റ്റീഫൻ എംഎൽഎ, മാങ്കോട് രാധാകൃഷ്ണൻ, മീനാങ്കൽ കുമാർ എന്നിവർ പ്രസംഗിക്കും.

Eng­lish sum­ma­ry; CPI State Con­fer­ence; Agri­cul­tur­al sem­i­nar today

You may also like this video;

Exit mobile version