Site iconSite icon Janayugom Online

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ നാളെ

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ നാളെ ചേരുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. എക്സിക്യൂട്ടീവ് യോഗം രാവിലെ 10.30ന് പട്ടം പി എസ് സ്മാരകത്തിലും സംസ്ഥാന കൗണ്‍സില്‍ യോഗം വൈകിട്ട് മൂന്നിന് ജോയിന്റ് കൗണ്‍സില്‍ ഹാളിലും ആരംഭിക്കും.

Exit mobile version