സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ അടിയന്തര യോഗം 15 ന് ചേരും. രാവിലെ 11 മണിയ്ക്ക് പാർട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
English Summary: CPI state executive emergency meeting on the 15th
You may like this video also