Site icon Janayugom Online

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് യോഗം ചേരും. രാവിലെ 10.30ന് എംഎന്‍ സ്മാരകത്തില്‍ യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

Eng­lish Summary:CPI state exec­u­tive meet­ing today
You may also like this video

Exit mobile version