Site iconSite icon Janayugom Online

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ ചേരും. പട്ടം പി എസ് സ്മാരകത്തില്‍ രാവിലെ 10.30ന് യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

Eng­lish Sum­ma­ry: CPI state exec­u­tive meet­ing tomorrow

You may also like this video

Exit mobile version