Site iconSite icon Janayugom Online

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ 10.30ന് പട്ടം പി എസ് സ്മാരകത്തിൽ യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. 

Eng­lish Sum­ma­ry: CPI State Exec­u­tive today

You may also like this video

Exit mobile version