Site icon Janayugom Online

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ 10.30 ന് പട്ടം പി എസ് സ്മാരകത്തില്‍ യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

Exit mobile version