Site iconSite icon Janayugom Online

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്നും നാളെയും

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സംസ്ഥാന കൗണ്‍സില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തില്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10.30ന് യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. 

Exit mobile version