Site icon Janayugom Online

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഒമ്പത് മുതല്‍

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍‍ ഒമ്പത് വ്യാഴാഴ്ച നടക്കും. രാവിലെ 10.30 ന് എം എന്‍ സ്മാരകത്തില്‍ എക്സിക്യൂട്ടീവ് യോഗം ചേരും. 

സംസ്ഥാന കൗണ്‍സില്‍യോഗം 10, 11 തീയതികളില്‍ തമ്പാനൂര്‍ ടി വി സ്മാരകത്തില്‍ നടക്കും. 10ന് രാവിലെ 10.30 ന് സംസ്ഥാന കൗണ്‍സില്‍യോഗം ആരംഭിക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
eng­lish summary;CPI state lead­er­ship meet­ings from sep­tem­ber nine
you may also like this video;

Exit mobile version