സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നവംബര്‍ നാലിന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് നാലിന് രാവിലെ 9.30നും കൗണ്‍സില്‍ 11 മണിക്കും എംഎന്‍ സ്മാരകത്തില്‍ യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നവംബര്‍ നാലിന്