സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങള്‍ നാളെ ചേരും. സെക്രട്ടേറിയറ്റ് യോഗം രാവിലെ 10നും എക്സിക്യൂട്ടീവ് ഉച്ചയ്ക്ക് 12നും എം എന്‍ സ്മാരകത്തില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങള്‍ നാളെ

