സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ. സെക്രട്ടേറിയറ്റ് രാവിലെ പത്തിനും എക്സിക്യൂട്ടീവ് ഉച്ചയ്ക്ക് രണ്ടിനും എംഎൻ സ്മാരകത്തിൽ ചേരുമെന്ന് സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ

