സിപിഐ വഴുതക്കാട് ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സുഗതന്‍ സ്മാരകത്തില്‍ നടന്നു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം രാജാജിമാത്യുതോമസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. രാഖീ രവികുമാര്‍,തിരുവനന്തപുരം മണ്ഡലം സെക്രട്ടറി റ്റി എസ് ബിനുകുമാര്‍, മണ്ഡലം കമ്മിറ്റി അംഗം മുരളീ പ്രതാപ്, വഴുതക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പാളയം ബാബു, എന്നിവര്‍ പ്രസംഗിച്ചു.
പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
CPI Vashuthakkad East Branch Conference

