Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ സിപിഐ മത്സരിക്കും

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിർപൂർ എസ്ടി മണ്ഡലത്തിൽ നിന്ന് സിപിഐ മത്സരിക്കുന്നു. കോൺഗ്രസ്, എൻസിപി (ശരത് പവാര്‍) ശിവസേന (ഉദ്ധവ് താക്കറെ) എന്നി പാര്‍ട്ടികള്‍ നയിക്കുന്ന മഹാവികാസ് അഘാഡിയുടെ ഭാഗമായിട്ടാണ് സിപിഐ മത്സരിക്കുന്നതെന്ന് സി.പി.ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സുഭാഷ് ലാൻഡെ പറഞ്ഞു.

Exit mobile version