Site iconSite icon Janayugom Online

സിപിഐ പ്രവർത്തനഫണ്ട് : സ്ക്വാഡുകള്‍ രംഗത്തിറങ്ങി

കൊല്ലം ജില്ലയിലെ കുന്നിക്കോട് മണ്ഡലത്തിൽ സിപിഐ പ്രവർത്തനഫണ്ട് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബുവിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ഏറ്റുവാങ്ങുന്നു

സിപിഐ പ്രവർത്തനഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും സ്ക്വാഡുകള്‍ രംഗത്തിറങ്ങി. പൊതുജനങ്ങളില്‍ നിന്നുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഇന്നും സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു കൊല്ലം കുന്നിക്കോടും സത്യന്‍ മൊകേരി കോഴിക്കോട് കറ്റ്യാടിയിലും നേതൃത്വം നല്കി.
eng­lish summary;CPI Work­ing Fund: Squads on the scene
you may also like this video;

Exit mobile version