Site iconSite icon Janayugom Online

‘മെറി ബോയ്സ്’ സിനിമയുടെ അണിയറ പ്രവർത്തകര്‍ രാസലഹരിയുമായി അറസ്റ്റില്‍

കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്. കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിലെ ആർട്ട് വർക്കർമാരായി പ്രവര്‍ത്തിക്കുന്ന ഇവരിൽ നിന്ന് കഞ്ചാവും എം ഡി എം എയും പിടികൂടി.

Exit mobile version