Site iconSite icon Janayugom Online

രാജ്യത്ത് 9,765 പുതിയ കോവിഡ് കേസുകൾ; 8,548 രോഗമുക്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,765 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 477 മരണങ്ങളും സ്ഥിരീകരിച്ചു. 8,548 പേർ രോഗമുക്തരായി. നിലവില്‍ 99,763 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.35 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.85 ശതമാനവുമാണ്. രാജ്യത്താകെ ഇതുവരെ 124.96 കോടി വാക്സീന്‍ ‍ഡോസുകൾ വിതരണം ചെയ്തു.
eng­lish summary;daily covid updates india
you may also like this video;

YouTube video player
Exit mobile version