എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് ഇന്ത്യയിലും ദുഖാചരണം. ഞായറാഴ്ച രാജ്യം ദുഃഖാചരണം നടത്തും. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി സെപ്റ്റംബര്‍ 11ന് രാജ്യമെമ്പാടും ദുഃഖാചരണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്നേ ദിവസം രാജ്യത്ത് എല്ലാ സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടും. ഔദ്യോഗികമായി ഒരു ചടങ്ങുകളും അന്ന് നടത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
English Summary: Death of Queen Elizabeth: Mourning in India
You may like this video also