ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് എതിരെ ബിജെപി നല്‍കിയ അപകീര്‍ത്തിക്കേസ് ഡല്‍ഹി കോടതി തള്ളി. ഇഡിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ബിജെപി ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്.
എന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡല്‍ഹി കോടതി അപകീര്‍ത്തികേസ് തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കെ എഎപിയക്കും മുഖ്യമന്ത്രിയേയും സംബന്ധിച്ചടത്തോളം വലിയ ആശ്വാസമാണ് കേടതിയുടെ തീരുമാനം

