ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ബിജെപിയെ പിന്നിലാക്കി ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. 29 സീറ്റില്‍ അവര്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 27 സീറ്റിലും, കോണ്‍ഗ്രസ് രണ്ടു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്
ഡല്‍ഹി വോട്ടെണ്ണല്‍: ആംആദ്മി പാര്‍ട്ടി മുന്നേറുന്നു
